ഏതാണ്ട് അമ്പതു വർഷം മുൻപ് ആഹാരത്തിൽനിന്നും നമ്മുക്ക് ലഭിച്ചുകൊണ്ടിരുന്ന പോഷകങ്ങൾ അതേ ആഹാരസാധനങ്ങളിൽനിന്നും അതേയളവിൽ ഇപ്പോൾ ലഭിക്കുന്നില്ലായെന്നത് പരക്കെ അംഗീകരിക്കപ്പെട്ടതും ഈ മേഖലയിൽ നടത്തിയ പല ആധികാരിക പഠനങ്ങളും അസന്നിഗ്ദ്ധമായി വെളിവാക്കുകയും ചെയ്‌ത വസ്തുതയാണ്. ഇപ്പോളത്തെ മുതിർന്ന തലമുറ ഈ സത്യം ഒരു ദിവസം ഒരു തവണയെങ്കിലും വലിയ നഷ്ടബോധത്തോടുകൂടി ഓർക്കുകയും ഇളം തലമുറയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അരിയായാലും ഗോതമ്പായാലും പച്ചക്കറികളായാലും പഴവർഗ്ഗങ്ങളായാലും ഇതൊരു വസ്തുതയാണെന്നു പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നിനും പണ്ടുണ്ടായിരുന്ന രുചി ഇപ്പോൾ അനുഭവവേദ്യമാകുന്നില്ല ; ഒന്നിൽനിന്നും പണ്ട് ലഭിച്ചുകൊണ്ടിരുന്ന പോഷകഗുണങ്ങൾ ഇപ്പോൾ ലഭിക്കുന്നില്ല. രാസവളങ്ങളുടെ അമിതമായ ഉപയോഗവും തന്മൂലം കൃഷിസ്ഥലങ്ങളിലെ മണ്ണിൻറ്റെ ഘടനയിലുണ്ടായ മാറ്റങ്ങളും വിളകളുടെ പോഷകമൂല്യത്തിൽ വന്ന ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളോടൊപ്പം പോഷകാഹാരക്കുറവും ഈ തലമുറയെ അലട്ടുന്ന പല രോഗങ്ങൾക്കും കാരണമാകുന്നു. പണത്തിനു പണ്ടത്തെപ്പോലെ ദൗർലഭ്യമില്ലാത്തതുമൂലം ദാരിദ്ര്യം അഥവാ പട്ടിണി മൂലമുള്ള ...
From any food item, say, rice, wheat, pulses, vegetable or fruits, we don’t get exactly the same taste that we experienced 50 years ago. When I say this, I am sure those who are above 50 would agree with me instantly. In fact, it’s not only the taste that is missing; but the aroma and the Vitamins and Minerals essential for our health are all missing from the food we eat. Learned persons say that there are about 13 vitamins and a few minerals most essential for the human body to work as intended. All the more, there should be a daily intake of these Vitamins and Minerals to maintain the healthy condition of the human body. When I was a child and adolescent, we used to get almost all, certainly not all, of these Vitamins and Minerals from our food. But, nowadays, the food we consume does not supply the much-needed Vitamins and Minerals. We just consume the food for the sake of eating. Neither the food we eat satisfies the craving of our taste buds nor it supplies the Vitamins and Mine...